അബുദാബിയില്‍ തീ പിടുത്തം

അബുദാബിയില്‍ തീ പിടുത്തം. അല്‍ ദഫ്ര മേഖലയിലെ ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡിലെ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ കൂളിങ് നടപടികള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

webdesk14:
whatsapp
line