കൊട്ടിയൂര്‍ ചപ്പമലയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. പൊന്നമ്മ കുട്ടപ്പന്‍ കരിമ്പനോലാണ് മരിച്ചത്. 60 വയസ്സായിരുന്നു. കശുമാവ് തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് തലചുറ്റി വീഴുകയായിരുന്നു. ഇതിനിടെ പൊന്നമ്മയ്ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.