സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹാരിക്കുക. ഈ മാസത്തെ ചെലവുകള്‍ക്കായി 21,000 കോടി രൂപ വേണമെന്ന് കണക്കുകൂട്ടുന്നത്.
ശമ്പളവും പെന്‍ഷനും പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതികളുടെ ബില്ല് മാറല്‍, വായ്പ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം.