വാഹന അപകടത്തില്‍ മരണപ്പെട്ട വൈറ്റ് ഗാര്‍ഡ് അംഗത്തിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് ധനസഹായം കൈമാറി. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗം, ഹസീബിന്റെ കുടുംബത്തിനാണ് ധനസഹായം കൈമാറിയത്. വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപയാണ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഹസീബിന്റെ പിതാവിന് നല്‍കിയത്.
വാഹന അപകടത്തില്‍ മരണപ്പെട്ട വൈറ്റ് ഗാര്‍ഡ് അംഗത്തിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

