കണ്ണൂര്‍ : പരിയാരം കോരന്‍പീടികയില്‍ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ്(51) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമം. കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടി
Tags: crime