മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് (54 ) സുരേന്ദ്രന്റെ മൂത്ത മകൾ സൂര്യയുടെ വിവാഹം ഇന്ന് മുഹമ്മയിൽ നടക്കാനിരിക്കെയാണ് മരണം. ഭാര്യ മരിച്ച സുരേന്ദ്രൻ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു .രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.