ജിദ്ദ എയര്‍പോര്‍ട്ടില്‍ കള്ളടാക്‌സി ഓടുന്ന ഡ്രൈവര്‍മ്മാര്‍ക്കെതിരെ നടപടി കടുപ്പിച്ച് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രഷന്‍. ഇനിമുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ നിന്ന് നിയമ വിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്ന കള്ളടാക്‌സികള്‍ക്ക് എതിരെയാണ് പിഴ ചുമത്തുക. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 5,000 റിയാല്‍ ഫൈന്‍ കൊടുത്തിട്ടുണ്ട്.
ജിദ്ദ എയര്‍പോര്‍ട്ടില്‍ കള്ളടാക്‌സി ഓടുന്നവര്‍ക്കെതിരെ 5000 റിയാല്‍ പിഴ
Ad


Related Post