കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനിക വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.