X

കണ്ണൂര്‍ ചാവശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം

കണ്ണൂര്‍ ഇരിട്ടി ചാവശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു മുന്‍പില്‍ സ്‌ഫോടനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്‍പിലാണ് സ്‌ഫോടനമുണ്ടായത്.നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ല. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് വ്യാപക സംഘര്‍ഷം നിലനിന്നിരുന്നു. ആര്‍എസ്എസും എസ്ഡിപിഐയും തമ്മിലാണ് സംഘര്‍ഷം ഉണ്ടായിരുന്നത്.

Test User: