X

അമിത മൊബൈല്‍ഫോണ്‍ ഉപയോഗം; രക്ഷിതാക്കള്‍ വിലക്കിയതിന് പെണ്‍കുട്ടി ജീവനൊടുക്കി

കണ്ണൂര്‍: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കള്‍ വിലക്കിയതിന് പിന്നാലെ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്ന് ദിവസം മുമ്പ് വീട്ടിലിരുന്ന എലി വിഷം കഴിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.

കണ്ണൂര്‍ ആലക്കോട് ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്. ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിയാണ് ഫ്രഡില്‍ മരിയ.

Test User: