യൂറോ കപ്പ്; വെയില്‍സ് സ്വറ്റ്‌സര്‍ലന്റ് മത്സരം സമനില
യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ. ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. 49, 74 മിനിട്ടുകളിലാണ് ഗോളുകൾ പിറന്നത്. സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോയും വെയ്ൽസിനായി കീഫർ മൂറും വല ചലിപ്പിച്ചു.