എറണാകുളം ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ മൂന്നു മണിക്കൂറായി മാറ്റമില്ലാതെ തുടരുന്നു.
ഭൂതത്താന്‍കെട്ട്- 30.6m/ആകെ സംഭരണ ശേഷി 34.95 m(ആകെയുള്ള 15 ഷട്ടറുകളും പൂര്‍ണ്ണമായും തുറന്നിരിക്കുന്നു)
മലങ്കര 41.49 m/ആകെ സംഭരണ ശേഷി 42.00m
(ആകെയുള്ള ആറ് ഷട്ടറുകളും 80 സെ.മീ. വീതം തുറന്നിരിക്കുന്നു)
ഇടമലയാര്‍ 143.62m/ആകെ സംഭരണ ശേഷി 169m
പാതാളം, കണക്കന്‍ കടവ്, പുറപ്പള്ളിക്കാവ് റെഗുലേറ്ററുകളുടെ എല്ലാ ഷട്ടറുകളും ആഗസ്റ്റ് എട്ടിന് ഉച്ചയോടെയും മഞ്ഞുമ്മല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ രാത്രിയോടെയും പൂര്‍ണ്ണമായും തുറന്നിട്ടുണ്ട്.