പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്റെ അമ്മ സാവിത്രി അന്തര്‍ജനം (92) ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടില്‍. 3മണിവരെ കാക്കനാട് തണല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന വെക്കും.
മക്കള്‍ സി ആര്‍ നീലകണ്ഠന്‍, സി ആര്‍ ശ്രീരാമന്‍ (ബാബു),സി ആര്‍ സത്യവതി
മരുമക്കള്‍ വിഎം ഗിരിജ മീന ശ്രീരാമന്‍, പി ആര്‍പ്രകാശന്‍