സപ്ലൈകോ ഔട്ട്ലെറ്റില്‍ സാധനങ്ങള്‍ ഇല്ലെങ്കിലും ‘ഇല്ല’ എന്നെഴുതരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ ഇല്ലെങ്കിലും ഇല്ല എന്ന് എഴുതരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. റീജിനല്‍ മാനേജരാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരത്തില്‍ ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സാധനങ്ങള്‍ സ്റ്റോക്കില്ല എന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജറെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

 

 

webdesk11:
whatsapp
line