ആറളത്ത് വീണ്ടും ആന ചെരിഞ്ഞു

ആറളം ഫാമില്‍ തുടര്‍ച്ചയായി ആനകള്‍ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ല്‍ വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്ലോക്ക് ഒന്നില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പ്രദേശവാസികള്‍ വെള്ളം എടുക്കാന്‍ പോയപ്പോള്‍ കൈതക്കൊല്ലിയില്‍ ഇന്നുരാവിലെയാണ് ആന ചരിഞ്ഞ നിലയില്‍ കണ്ടത്തിയത്. ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തീകരിച്ചു.

webdesk13:
whatsapp
line