X

വൈദ്യുതി നിരക്ക് വര്‍ധന: തീരുമാനം 15 ന് ശേഷം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഏപ്രില്‍ 15 ന് ശേഷം. യൂണിറ്റിന് ശരാശിര 70 പൈസ് വര്‍ധന വരുത്തണമെന്നാണ് ബോര്‍ഡ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നുത്. ഇത് സംബന്ധിച്ച് അടുത്ത മാസം നടക്കുന്ന തെളിവെടുപ്പിന് ശേഷം ഏപ്രില്‍ പകുതിയോടെ പ്രഖ്യാപനം ഉണ്ടാകും.

Test User: