സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുബോള്‍ സ്വാഭാവികമായിട്ടും വൈദ്യുതി നിരക്ക് കൂട്ടേണ്ടി വേണ്ടി വരും മന്ത്രി പറഞ്ഞു.