HomepageNews web desk 1 4 years ago Categories: keralaNews തൃത്താലയില്‍ വിടി ബല്‍റാം മുന്നില്‍ പാലക്കാട്: തൃത്താലയില്‍ കടുത്ത മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം 27 വോട്ടുകള്‍ക്ക് മുന്നിട്ടു നില്ക്കുന്നു. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്. എംബി രാജേഷാണ് തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി. മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന് മുന്നില്‍ » « ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍ web desk 1: Related Post പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക് തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു