HomepageSports chandrika 7 years ago Categories: Sports ഈജിപ്തിനെ തകര്‍ത്ത് റഷ്യ രണ്ടാം റൗണ്ടില്‍ രണ്ടാം മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെ റഷ്യ മുന്നോട്ട്. 3-1 നു ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് റഷ്യ ആധിപത്യമുറപ്പിച്ചത്. റഷ്യയില്‍ വമ്പന്‍ ടീമുകള്‍ക്ക് കാലിടറുമ്പോഴാണ് റഷ്യ വലിയ വിജയം കൊയ്യുന്നത്. യൂറോപ്യന്മാരെ കടിച്ചുകുടഞ്ഞ തെര്‍ഗാനയിലെ സിംഹങ്ങള്‍ » « കട്ടിപ്പാറ ദുരന്തം കാണാതെപോയ സര്‍ക്കാര്‍ Tags: russia chandrika: Related Post തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു ബുണ്ടസ്ലീഗ്; ബയേണ്‍ മ്യൂണിക്ക് അഞ്ച് ഗോളുകള്‍ക്ക് ലെപ്സിക്കിനെ തകര്‍ത്തു ഇന്ത്യ പാകിസ്താനിലോ പാകിസ്താന് ഇന്ത്യയിലോ കളിക്കില്ല; സ്ഥിരീകരണവുമായി ഐസിസി