സിദ്ദിഖ് കാപ്പന്‍ പ്രതിയായ ഇഡി കേസ് കേരളത്തിലേക്ക് മാറ്റില്ല .കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് വിചാരണ ലക്നോവില്‍ നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.