X
    Categories: indiaNews

ജമ്മു കശ്മീരില്‍ ഭൂചലനം

ജമ്മുകശ്മീരില്‍ ഭൂചലനം. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.ജമ്മുകശ്മീരിലെ കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൗമോപരിതലത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

webdesk11: