എറണാകുളത്ത് നിന്ന് പാലക്കട്ടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ ഓട്ടത്തിനിടെ വേര്‍പ്പെട്ടു. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോക്ക് പൊട്ടി പോയതാണ് കാരണം.
കഴിഞ്ഞ ദിവസം രാത്രി വട്ടേക്കുന്നം ജുമുഅ മസ്ജിദിന് സമീപം എത്തിയപ്പോഴാണ് സംഭവം. വിവരമറിഞ്ഞ് റെയില്‍വേ അധിക്യതര്‍ എത്തിയാണ് പരിഹാരിച്ചത്.