കൊല്‍ക്കത്ത: ഡ്യൂറാന്‍ കപ്പ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം. ആദ്യ മല്‍സരത്തില്‍ ഗോകുലം കേരളാ എഫ്.സിയോട് പരാജയപ്പെട്ട മഞ്ഞപ്പട ഇന്ന് രണ്ടാം മല്‍സരത്തില്‍ കരുത്തരായ ബെംഗളുരു എഫ്.സിക്കെതിരെ കളിക്കുന്നു. ഇന്നും തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്താവും. ഗ്രൂപ്പ് സിയില്‍ ഗോകുലം രണ്ട് കളികളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതാണ്.
ഡ്യൂറാന്‍ കപ്പ്; മഞ്ഞപ്പടക്ക് ഇന്ന് നിര്‍ണായകം
Tags: kbfc
Related Post