HomepageViews chandrika 7 years ago Categories: MoreViews ‘സൗബി ചക്കരേ, ഇഷ്ടായി’; ദുല്‍ഖര്‍ സല്മാന് സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്മാന് രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് ‘ഇഷ്ടായി സൗബി ചക്കരേ’ എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍ ഏറെ രസിപ്പിക്കുന്നതാണ്. പി.എന്‍.ബി തട്ടിപ്പ്: ജയ്റ്റ്ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി » « ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാനം തകര്‍ന്നു വീണ് 11 പേര് മരിച്ചു Tags: Actor Dulqar salmanActor Soubin sahir chandrika: Related Post മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിൽ