ദുബൈ: പ്രവാസി മലയാളിയുടെ ഭാര്യ ദുബൈയിലെത്തി കാമുകനോടൊപ്പം പോയതായി ഭര്‍ത്താവ്. കോഴിക്കോട് ജില്ലക്കാരനായ പ്രവാസിയുടെ ഭാര്യ താന്‍ അറിയാതെ കാമുകന്റെ സഹായത്തോടെയാണ് ദുബൈയില്‍ എത്തിയതെന്ന് പറയപ്പെടുന്നു.ഭാര്യനാട്ടില്‍നിന്ന് വരുന്നുവെന്നറിഞ്ഞു എയര്‍പോര്‍ട്ടിലെത്തിയ ഭര്‍ത്താവിന് മറ്റൊരു ദുര്യോഗമാണ് അനുഭവിക്കേണ്ടിവന്നത്. ഭര്‍ത്താവിനെ കണ്ട യുവതി രണ്ടര വയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു കാമുകനോടൊപ്പം പോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.ഹോട്ടല്‍ ജീവനക്കാരനായ താന്‍ ബാ്ച്ചലര്‍ മുറിയിലാണ് താമസമെന്നും മാതാവ് ഇല്ലാതെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് യുവാവ് വ്യക്തമാക്കുന്നുണ്ട്. ഭാര്യ കാമുകനോടൊപ്പം പോകുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം ത്‌ന്നെയാണ് പ്രചരിപ്പിച്ചത്.
- 2 years ago
webdesk15
Categories:
Video Stories
ദുബൈയിലെത്തിയ യുവതി കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു കാമുകനോടൊപ്പം പോയി
Related Post