കുട്ടികളിലെ മികച്ച സംവിധായകരെ തിരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർത്ഥിനി.പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്റെ മകൾ സന സജിനാണ് സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയത്. 10 ലക്ഷം ദിർഹമത്തിന്റെ സ്കോളർഷിപ്പാണ് സമ്മാനം.,ദുബൈ അവർഓൺ ഇംഗ്ളീഷ് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് സന.
ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തിയത് മലയാളി വിദ്യാർത്ഥിനി
Tags: dubai
Related Post