ദുബായ്: ദുബായിയില്‍ പ്രവാസി മലയാളി കടലില്‍ മുങ്ങി മരിച്ചു. ഉമ്മര്‍ ഖൊ യില്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അജി ഭാസി (32)യാണ് മരിച്ചത്. നഗരൂര്‍ കടവിള കോട്ടയ്ക്കല്‍ മംഗലത്ത് വീട്ടില്‍ ഭാസി ശ്യാമള ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
റാസല്‍ ഖൈമ ആര്‍.എ.കെ ട്രാന്‍ സ്‌പോര്‍ട്ട് ജീവനക്കാരനായിരുന്നു. മൃതദേഹം വിമാന മാര്‍ഗം തിങ്കളാഴ്ച രാത്രി 8 മണിയോടെ തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തി ച്ചു. ഏക സഹോദരി അഞ്ചന .