X
    Categories: keralaNews

കുളിക്കാനിറങ്ങിയ ബാസ്‌കറ്റ് ബോള്‍ താരം മുങ്ങിമരിച്ചു

പെരിയാര്‍ ആലുവ ദേശം കടവില്‍ കുളിക്കാനിറങ്ങിയ ബാസ്‌കറ്റ് ബോള്‍ താരം മുങ്ങിമരിച്ചു. തേവര എസ്.എച്ച് കോളജിലെ ബിരുദവിദ്യാര്‍ത്ഥിയായ സ്റ്റീഫന്‍ ( 19 ) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് കുളിക്കുന്നതിനിടെ അപകടം.

Chandrika Web: