HomepageNews webdesk14 2 years ago Categories: keralaMoreNews ആലപ്പുഴയിൽ 2 കുട്ടികൾ മുങ്ങിമരിച്ചു മാവേലിക്കര സ്വദേശികളായ അഭിമന്യു (15 ) , ആദർശ് (17) എന്നിവരാണ് മരിച്ചത്. അച്ചൻകോവിൽ ആറിലാണ് സംഭവം. ബന്ധുക്കൾ ഒരുമിച്ച് കുളിക്കാൻ ചെന്നതായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി. പി.എം കിസാന്‍: മെയ് 31 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം » « മെഡിക്കല്‍ കോളജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണം- ആരോഗ്യ മന്ത്രി വീണ ജോര്‍ജ് Tags: deathdrown webdesk14: Related Post ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് പ്രതിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി