HomepageNews webdesk13 2 years ago Categories: keralaNews കൊച്ചിയില്‍ നാളെ കുടിവെള്ള വിതരണം തടസ്സപ്പെടും Ad കൊച്ചി: കൊച്ചി നഗരത്തില്‍ നാളെ ജലവിതരണം തടസ്സപ്പെടും. നാളെ രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക. ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ബുധനാഴ്ച രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. ഭൂകമ്പ ദുരിതം: യുഎഇ 100 ദശലക്ഷം ഡോളര്‍ സഹായം » « നികുതിക്കൊള്ളക്കെതിരെ യു.ഡി.എഫ് സർവേ Tags: aluvadisruptedrinkingkochiWATER webdesk13: Related Post ഗോ സംരക്ഷകരുടെ ആക്രമണം; രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അയര്‍ലന്‍ഡ് അഭയം നല്കി പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമ കൊടകര കുഴല്‍പ്പണക്കേസ്: ഉറവിടം അന്വേഷിക്കേണ്ടത് ആദായ നികുതി വകുപ്പ്; വിശദീകരണവുമായി ഇ.ഡി