X

പാണക്കാട്ടെ തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്; അതിന് നല്ല ക്ലാരിറ്റിയുണ്ടെകുമെന്ന് പി.കെ ഫിറോസ്

ഏക സിവില്‍കോഡ് വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പാണക്കാട്ടെ തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ലീഗ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ ഫിറോസിന്റെ പ്രതികരണം.

webdesk13: