പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഡോ. മണിമാരൻ, ഡോ. കൃഷ്ണവേണി എന്നിവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
പന്തളത്ത് ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച് ഗുരുതര നിലയിൽ കണ്ടെത്തി
Tags: suicideattempt