കോഴിക്കോട്: ബെംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രതിനിധിയായി ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും.
കർണാടക സത്യപ്രതിജ്ഞ ഡോ.അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും
Related Post