ഭര്‍തൃവീട്ടില്‍ ആയുര്‍വേദ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കറാണ് മരിച്ചത്. ഇവരെ തോര്‍ത്തുമുണ്ട് കെട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് മൃതശരീരം കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
ആയുര്‍വേദ ഡോക്ടര്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Ad


Tags: suicide