പത്തനംതിട്ടയില്‍ ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗണേശ് കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഗണേശ് തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
Ad


Related Post