X

ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഭരണപരാജയം മറയ്ക്കാന്‍: സാദിഖലി തങ്ങള്‍

ചെന്നൈ: ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന സര്‍ക്കാര്‍ നയം തടയപ്പെടണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. ഏക സിവില്‍ കോഡ്, പൗരത്വ നിയമം എല്ലാം ഇതിന് വേണ്ടിയാണ്. സര്‍ക്കാരിന് പരാജയങ്ങളെ ഇതുകൊണ്ട് മറച്ചു വെക്കുകയാണ്. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

തമിഴ്‌നാട്ടില്‍ എല്ലാ മതേതര കക്ഷികളെയും ഒന്നിപ്പിക്കുന്ന ഡി.എം.കെയുടെ നയം രാജ്യത്തിന് മാതൃകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

webdesk11: