വാഹന കൈമാറ്റത്തെ ചൊല്ലി തര്‍ക്കം; നായരമ്പലത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു
എറണാകുളം നായരമ്പലത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. വാഹന കൈമാറ്റത്തെ കുറിച്ചുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പ്രതി അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.