HomepageNews Test User 3 years ago Categories: keralaNews ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു.ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചത്.പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42 രൂപയായി. ഡീസലിന് ഒരു ലിറ്റര്‍ 95.87 രൂപയാണ് വില. സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി » « ഗുലാബ് ചുഴലിക്കാറ്റ്;കേരളത്തില്‍ പരക്കെ മഴ Test User: Related Post വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി തകര്‍ക്കുമെന്ന് ഈമെയിലിലൂടെ ഭീഷണി; സുരക്ഷാ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്