X

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യയുടെ വല്യുമ്മ സഫിയ അന്തരിച്ചു

കണ്ണൂര്‍: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസ വിനീതയുടെ വല്യൂമ്മ തായത്തെരു പൊറ്റച്ചിലകത്ത് തോട്ടത്തില്‍ സഫിയ (88) അന്തരിച്ചു. മയ്യിത്ത് സിറ്റി ജുമാ മസ്ജിദ് ഖബസ്ഥാനില്‍ ഖബറടക്കി. പരേതരായ പൂക്കുണ്ടില്‍ അബ്ദുറഹ്മാന്‍ കുട്ടിയുടെയും പൊറ്റച്ചിലകത്ത് തോട്ടത്തില്‍ നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: ഒ.സി അബ്ദുല്ല. മക്കള്‍: റംല, അബ്ദുല്‍ ഗഫൂര്‍, സൗദ, റസിയ, ഹാഷിര്‍, നസീര്‍ (ഇരുവരും സെന്‍സി, കണ്ണൂര്‍), പരേതനായ അബ്ദുല്‍ റഷീദ് (തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ്, കോഴിക്കോട്).

മരുമക്കള്‍: സി.എന്‍ അബ്ദുല്‍ റസാഖ്, എം.കെ ഉമ്മര്‍, കെ അസ്മ, പി.പി റസിയ ഒ താഹിറ, പരേതനായ സി ബഷീര്‍. സഹോദരങ്ങള്‍: പി.ടി അബ്ദുല്‍ സത്താര്‍ (ദി ന്യൂ സ്റ്റോര്‍, കണ്ണൂര്‍), ആയിഷബി.

webdesk14: