പാര്‍ലമെന്ററി ജനാധിപത്യത്തിനേറ്റ മറ്റൊരു പ്രഹരമാണ് രാഹുലിനെ അയോഗ്യനാക്കിയ നടപടിയെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. 23ന് കോടതി വിധി വരുന്നു. 24ന് അയോഗ്യനാക്കുന്നു. ഈ വേഗത അല്‍ഭുതപ്പെടുത്തുന്നു. രാജ്യത്തെ സമവായത്തിന്റെയും അനുനയത്തിന്റെയും ഭാഷ അസ്തമിക്കുകയാണെന്നും ചിദംബരം പറഞ്ഞു. നിയമപരമായ പുനപരിശേധനക്ക് അവസരംകൊടുക്കാതെയുള്ള നടപടി എതിര്‍ശബ്ദങ്ങള്‍ വേണ്ടെന്ന തീരുമാനമാണ് .
ജനാധിപത്യത്തിന് മറ്റൊരു പ്രഹരം: പി. ചിദംബരം
Tags: chidamabaramcongress c