ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു.ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിലാണ് അപകടം.ഡല്‍ഹി സ്വദേശികളായ അരുണ്‍, അഭിഷേക്, അനൂജ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങിയ നാലു യുവാക്കൾ മതിൽ ചാടി ഗോൾഫ് കോഴ്‌സിലേക്കിറങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്.മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി
ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു
Tags: delhiwteraccident