X
    Categories: indiaNews

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീട്ടി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജൂഡിഷ്യല്‍ കസറ്റഡി വീണ്ടും നീട്ടി. ജൂണ്‍ 2 വരെയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്.

മൂന്‍ വര്‍ഷങ്ങളില്‍ രൂപിക്യതമാ. എക്‌സൈസ് നയം രൂപികരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി ആരോപിച്ചാണ് അദ്ദേഹത്തെ സിബിഐ അറസറ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിന് അദ്ദേഹം നല്‍കിയ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.

webdesk11: