X
    Categories: indiaNews

കൊറോണ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനകം 9 പേര്‍ മരിച്ചു

കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനകം 9 പേര്‍ മരിച്ചു. രാജ്യത്ത് കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 7830 രോഗികളെയാണ് പുതുതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറവാണെന്നും അതിനാല്‍ അമിതഭയം വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്ത 10-12 ദിവസം രോഗികളുടെ സംഖ്യ കൂടുമെന്നും പിന്നീട് കുറയുമെന്നും അധികൃതര്‍ പറഞ്ഞു.

Chandrika Web: