തിരുനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് കുത്തിവെച്ചത് മൂലമാണെന്ന് മാതാവ്. ഇന്ന് രാവിലെയാണ് പെരുമാതറ സ്വദേശി ഇര്‍ഫാന്‍ മരിച്ചത്.
ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മയക്കുമരുന്നിന്റെ കൂടിയ അളവകാം മരണ കാരണമെന്ന് പൊലീസും സംശയിക്കുന്നു.