കുവൈത്ത് സിറ്റി :കണ്ണൂര്‍ പാപ്പിനിശേരി കല്ലൂര്‍ സ്വദേശി പീടികയില്‍ ഷമീല്‍ (39) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം ഇന്നലെ രാത്രിയോടെ അദാന്‍ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. കുവൈത്തില്‍ ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.മൃതദേഹം കുവൈത്തില്‍ മറവ് ചെയ്യും.
കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
Tags: death news