ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സെയില്‍സ് ഓഫിസര്‍ ജി ഹരികുമാര്‍ (55) അന്തരിച്ചു. അര്‍ബുദബാധിതനായി ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു.
വര്‍ക്കല സ്വദേശിയാണ്. 2005 മുതല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെയില്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് ഏഴിന് വര്‍ക്കലയില്‍ ഭാര്യ സിന്ധു, മകള്‍ ഹരി ചന്ദന (പാലാ ബ്രില്യന്‍സിന്‍ മെഡിക്കല്‍ എന്‍ട്രസ് വിദ്യാര്‍ഥിനി), മകന്‍ ശ്രീശങ്കര്‍ (ശിവഗിരി സെന്‍ട്രല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി).
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സെയില്‍സ് ഓഫിസര്‍ ജി ഹരികുമാര്‍ അന്തരിച്ചു
Related Post