കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചാണ് കവിയും നാടകസംവിധായകനുമായിരുന്ന അദ്ദേഹം സിനിമയിലെത്തുന്നത്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിലും പ്രസാദ് ശ്രദ്ധേയനായി.

AddThis Website Tools
webdesk14:
whatsapp
line