തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി ചേമ്പോത്ത് വീട്ടില്‍ മുരളീധരന്റെ മകന്‍ സൂരജ് (23) ആണ് മരിച്ചത്. കഴിഞ്ഞ ഞായാറാഴ്ച പാലക്കാട് കഞ്ചിക്കോട് സ്വദേശി ഇബ്രാഹിം ഷരീഫും പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു. സിഗരറ്റ് വലിയെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുമാസമായി പോളണ്ടിലെത്തിയിട്ട്. ഫാക്ടറി ജീവനക്കാരനാണ്