X

സന്ദർശന വിസയിൽ ഒമാനിൽ എത്തിയ പ്രവാസി മരണപ്പെട്ടു

മസ്കറ്റ്: ദുബായിൽ നിന്നും വിസ മാറ്റത്തിനായി ഓമനിലെത്തിയ തിരുവനന്തപുരം വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗർ സ്വദേശിയായ സിബി (41) മസ്കത്ത് അൽഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മൃതദേഹം മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

webdesk14: