മിഷേലിന്റെ മരണത്തില്‍ സൂഹൃത്ത് കോണ്‍ അലകസാണ്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണ ദിവസം ക്രോണ്‍ തുടര്‍ച്ചായായി മിഷേലിനെ വിളിച്ചിരുന്നു. ഇവര്‍ തമ്മിലെ ബന്ധം തകര്‍ന്നപ്പോള്‍ ക്രോണ്‍ മിഷേലിനെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റമാണ്് ഇയാള്‍ക്കെതിരില്‍ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ മരണം ആത്മഹത്യ തന്നെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്. ക്രോണ്‍ പിറവം സ്വദേശിയാണ്.